India

അണ്വായുധശേഖരത്തിൽ ഇന്ത്യ പാക്കിസ്ഥാന് മുന്നിൽ

സ്റ്റോക്കോം . അണ്വായുധശേഖരത്തിൽ ഇന്ത്യ പാക്കിസ്ഥാന് മുന്നിലെന്ന് റിപ്പോർട്ട്. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങളുടെ എണ്ണം 170 ആണ്. ഇന്ത്യയുടേത് 172. യുഎസ്, റഷ്യ, യുകെ, ഫ്രാൻസ്, ചൈന, ഇന്ത്യ, പാക്കിസ്ഥാൻ, ഉത്തര കൊറിയ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങൾ അണ്വായുധശേഖരം നവീകരിക്കുകയാണെന്നും സ്റ്റോക്കോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആർഐ) റിപ്പോർട്ട് പറയുന്നു.

ദീർഘദൂര ആയുധങ്ങൾ നിർമിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധ ചെലുത്തുന്നത്. ചൈനയിലെ ലക്ഷ്യങ്ങൾ വരെ എത്തുന്ന ദീർഘദൂര ആയുധങ്ങൾ നിർമിക്കുകയാണ് ഇന്ത്യ എന്നും എസ്ഐപിആർഐ പറയുന്നു. 2023ല്‍ ചൈനയുടെ ആണവശേഖരത്തിന്റെ എണ്ണം 410 ആയിരുന്നു. ഇപ്പോൾ അത് 500 ആണ്. എപ്പോൾ വേണമെങ്കിലും വിക്ഷേപിക്കാവുന്ന തരത്തിൽ 2100 അണ്വായുധങ്ങൾ ചൈനയിൽ സജ്ജമാണ്. എന്നാൽ ഇവ റഷ്യയുടേയും യുഎസിന്റേതുമാണ്. പക്ഷേ, ചൈനയുടെ ഈ രീതിയിൽ ചില അണ്വായുധങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

24 hours ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

1 day ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

1 day ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

1 day ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

2 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

2 days ago