Kerala

പി​ന്നാ​ക്ക​ക്കാ​ർ വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ൾ മാത്രമാണെന്ന് പറഞ്ഞതിന് ചാ​ടി വീ​ണ് എ​തി​ർ​ത്തി​ട്ട് കാ​ര്യ​മില്ല – വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ . പി​ന്നാ​ക്ക​ക്കാ​ർ വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ൾ മാത്രമാണെന്ന് പറഞ്ഞതിന് ചാ​ടി വീ​ണ് എ​തി​ർ​ത്തി​ട്ട് കാ​ര്യ​മില്ലെന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. പ​റ​യു​ന്ന​തി​ൽ ക​ഴ​മ്പു​ണ്ടോ എ​ന്ന് നോ​ക്ക​ണം. ജാ​തി​ചി​ന്ത ഉ​ണ്ടാ​കു​ന്ന​ത് ജാ​തി വി​വേ​ച​നം ഉ​ണ്ടാ​കു​മ്പോ​ഴാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

കാ​ര്യം പ​റ​യു​മ്പോ​ൾ മു​സ്‌​ലീം വി​രോ​ധി​യാ​ക്കു​ക​യും ജാ​തി പ​റ​ഞ്ഞു​വെ​ന്ന് പ​റ​യു​ക​യും ചെ​യ്യ​രു​ത്. പി​ന്നാ​ക്ക​ക്കാ​ർ വോ​ട്ടു​കു​ത്തി യ​ന്ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. സ​മ​ചി​ത്ത​ത​യോ​ടും ക്ഷ​മ​യോ​ടെ​യും ചി​ന്തി​ച്ചാ​ൽ സ​ത്യം മ​ന​സി​ലാകും – വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ വ്യ​ക്ത​മാ​ക്കി.ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. മു​സ്‌​ലീ​ങ്ങ​ളെ ത​ള്ളി പ​റ​ഞ്ഞി​ട്ടി​ല്ല, ക്രി​സ്ത്യാ​നി​ക​ളെ പ​റ്റി​യും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

3 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

3 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

3 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

3 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

4 days ago

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി…

4 days ago