Kerala

പിണറായി സർക്കാരിനെതിരെ കേരളത്തിൽ ഭരണ വിരുദ്ധ വികാരം – സി.പി,​എം കേന്ദ്രകമ്മിറ്റി

ന്യൂഡൽഹി . കടുത്ത ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ തിരിച്ചടിക്ക് കാരണമായെന്ന് സി.പി,​എം കേന്ദ്രകമ്മിറ്റി. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റുതിരുത്തിയില്ലെങ്കിൽ വൻപ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ.

​പിണറായി​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ജ​ന​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ക്കു​ന്ന​ ​വി​ധ​ത്തി​ൽ​ ​താ​ഴെ​ത്ത​ട്ടി​ലേ​ക്ക് ​വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​വും യോഗത്തിൽ ഉണ്ടായി.​​പാ​ർ​ട്ടി​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ച്ച​ത് ​വ​ർ​ഗ​ ​വി​ഭാ​ഗ​ങ്ങ​ളു​ടെ​ ​വി​ശ്വാ​സം​ ​ന​ഷ്‌​ട​പ്പെ​ടു​ത്തു​ക​യും​ ​അ​വ​രെ​ ​അ​ക​റ്റു​ക​യും​ ​ചെ​യ്‌​തു.​ ​ഇത് ​തി​ര​ഞ്ഞെ​ടു​പ്പിൽ ​തി​രി​ച്ച​ടി​ക്ക് ​ഇ​ട​യാ​ക്കി​.​ ​അ​തു​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​പാ​ർ​ട്ടി​ക്ക് ​വി​ധേ​യ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്ക​ണം.

പാ​ർ​ട്ടി​ ​വോ​ട്ടു​ക​ളി​ലെ​ ​ചോ​ർ​ച്ച​ ​ഗൗ​ര​വ​മാ​യി​ ​കാ​ണ​ണം.​ ​കേ​ര​ള​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​യും​ ​പാ​ർ​ട്ടി​ ​വോ​ട്ടു​ക​ൾ​ ​അ​വ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​തും​ ​ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു.​ ​ തി​ര​ഞ്ഞെ​ടു​പ്പ് ​തോ​ൽ​വി​ക്ക് ​കേ​ര​ള​ ​ഘ​ട​കം​ ​മു​ന്നോ​ട്ടു​ ​വ​ച്ച​കാ​ര്യ​ങ്ങ​ൾ​ ​യെ​ച്ചൂ​രി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ൽ നേരത്തെ​ ​ത​ള്ളി​യി​രു​ന്നു.​ ​തോ​ൽ​വി​യെ​ ​മാ​ർ​ക്‌​സി​യ​ൻ​ ​വീ​ക്ഷ​ണ​ ​കോ​ണി​ൽ​ ​വി​ശ​ക​ല​നം​ ​ചെ​യ്യാ​തെ​ ​ജാ​തി​മ​ത​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​അ​ക​ന്നു​വെ​ന്ന​ ​വാ​ദം​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാണ് കേന്ദ്രകമ്മിറ്റി യോഗത്തിന്റെ ​വിമർശനം.

crime-administrator

Recent Posts

മന്ത്രി വീണയും റിയാസും തകർത്ത് പണിയെടുത്തു, വനിതാ മന്ത്രിയും മരുമോനും പണിയെടുത്താൽ ഒരു ഓടയല്ല എത്ര ഓട വേണമെങ്കിലും ഗതി മാറ്റി ഒഴുക്കും

സംസ്ഥാനത്ത് ആരോഗ്യത്തിലുള്ള വനിതാ മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമോനും ചേർന്ന് അങ്ങ് തീരുമാനിച്ചാൽ ഒരു ഓടയുടെ മാത്രമല്ല എത്ര ഓടയുടെ വേണമെങ്കിലും…

3 days ago

സ്വർണക്കടത്ത് സംഘവുമായി ബന്ധം, ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി

കണ്ണൂർ . സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ എരമം സെൻട്രൽ ബ്രാഞ്ച് അംഗം സജേഷിനെ സിപിഎം പുറത്താക്കി.…

3 days ago

ചെങ്കൊടിയുടെ മറവിൽ അധോലോക സംസ്കാരം വളരാൻ പാടില്ല – ബിനോയ് വിശ്വം

ന്യൂഡൽഹി . അധോലോക സംസ്കാരം ചെങ്കൊടിയുടേതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്കുവേണ്ടിയാണ് ഇക്കാര്യം പറഞ്ഞതെന്നും പറഞ്ഞത്…

3 days ago

സി പി എമ്മിൽ ആഞ്ഞടിച്ച് സുനാമി, പാർട്ടി കോട്ടകൾ നിലം പൊത്തുന്നു

സി പി എമ്മിന്റെ പോർക്കളങ്ങളിൽ പാർട്ടിക്കെതിരെ പോർമുഖം തുറന്നിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ പരാജയത്തോടെ മറനീക്കി പുറത്ത് വന്ന സംഭവ വികാസങ്ങൾ…

3 days ago

കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഒഴുകുന്നു, വ്യാജമദ്യ നിർമ്മാണം പൊടിപൊടിക്കുന്നു

തൃശൂർ . 'കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ…

4 days ago

‘പിണറായി വിജയൻ ഒരു സഖാവല്ല, കമ്മ്യൂണിസ്റ്റുകാരൻ മരിച്ചു’, മുഖ്യമന്ത്രി പിണറായി വിജയനെ ഊതി വീർപ്പിച്ച ഡോക്യുമെന്ററി ഒടുവിൽ സംവിധായകൻ തന്നെ പിൻവലിച്ചു

തൃശൂർ . 'പിണറായി വിജയൻ ഒരു സഖാവല്ല, ഒരു സഖാവായി കാണാനാകില്ല. അങ്ങനെ പൊടിപ്പും തൊങ്ങലും വേണ്ട' മുഖ്യമന്ത്രി പിണറായി…

4 days ago