‘2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമാകുമെന്ന് ബി ജെ പി നേതാവ് പി സി ജോർജ്. ‘ആർക്കും എന്നെ തൊടാൻ പറ്റില്ലെന്ന പിണറായി വിജയൻറെ വ്യമോമോഹം തകരുകയാണ്. കുഴൻ നാടന്റെയും ഷോൺ ജോർജിന്റേതുമായി ഹൈക്കോടതിയിൽ എത്തിയിരിക്കുന്ന കേസുകളിൽ തീർച്ചയായും പിണറായി കുടുങ്ങും’ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പി സി ജോർജ് പറഞ്ഞ വാക്കുകളാണിത്.
‘പിണറായിയുടെ ധാർഷ്യവും അഹങ്കാരവുമാണ് ലോക സഭ തെരഞ്ഞെടുപ്പിൽ സി പി എം തകരുവാൻ കാരണമായത്. കാൻസർ ബാധിതനായ ഇയാൾ എന്തിനാണ് ഇത്ര കോടി കട്ട് കൂട്ടി.? പാർട്ടി കമ്മറ്റികളിൽ പോലും പിണറായിയെ മാറ്റി കെ കെ ഷൈലജയെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യം വരെ ഉയരുകയുണ്ടായി. ദൈവം വലിയവനാണ്. ജനം അഗീകരിച്ച കമ്മ്യൂണിസ്റ്റുകാരെല്ലാം പിണറായിക്കെതിരെയായി. 2029 ആകുമ്പോൾ എ കെ ജി സെന്റർ ബി ജെ പി യുടെ ആസ്ഥാനമായി മാറും’ – പി സി ജോർജ് പറഞ്ഞു.
UPDATING….
![](https://www.thecrimeonline.com/wp-content/uploads/2021/08/crime-top-logo-1-1.png)