57 people lost their lives with fake liquor

സ്റ്റാലിന്റെ പോലീസ് കണ്ണടച്ചത് വഴി വ്യാജ മദ്യം കൊണ്ട് പോയ ജീവനുകളുടെ എണ്ണം 57 ആയി

ചെന്നൈ . തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരണം 57 ആയി ഉയർന്നു. സേലത്തും കള്ളകുറിച്ചി യിലും ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 2 പേർ കൂടി രാവിലെ മരണപെട്ടു.…

1 week ago