LIQUOR POLICY

കേജ്രിവാളിനു വീണ്ടും തിരിച്ചടി, ഡൽഹി ഹൈക്കോടതി അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം തടഞ്ഞു

ന്യൂ ഡൽഹി . അരവിന്ദ് കേജ്രിവാളിൻ്റെ ജാമ്യം തടഞ്ഞു ഡൽഹി ഹൈക്കോടതി. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് റൂസ്…

2 weeks ago

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തീർത്തും കുടുങ്ങി, 100 കോടി കൈക്കൂലി ആവശ്യപ്പെട്ടതായി തെളിവുണ്ടെന്ന് ഇ ഡി കോടതിയിൽ, കസ്റ്റഡി നീട്ടി

ന്യൂഡൽഹി . പിൻവലിച്ച മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 100 കോടി രൂപ കിക്ക്ബാക്ക് ആവശ്യപ്പെട്ടതിൻ്റെ തെളിവുകൾ കൈവശമുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് റൂസ് അവന്യൂ…

2 weeks ago

‘ഡ്രൈ ​ഡേ’ ഒ​ഴി​വാ​ക്കാ​ന്‍ സെ​ക്ര​ട്ട​റി ത​ല ക​മ്മ​റ്റി വഴി സർക്കാർ നീക്കം

തി​രു​വ​ന​ന്ത​പു​രം . സം​സ്ഥാ​ന​ത്ത് എ​ല്ലാ മാ​സ​വും ഒ​ന്നി​ന് മ​ദ്യ​ശാ​ല​ക​ള്‍ അ​ട​ച്ചി​ടു​ന്ന "ഡ്രൈ ​ഡേ' ഒ​ഴി​വാ​ക്കാ​ന്‍ സർക്കാർ നീക്കം പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. ബാർ കോഴ ആരോപണവുമായി…

1 month ago

ജാമ്യം നീട്ടി കിട്ടാൻ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി . മദ്യ നയാ കേസിൽ തനിക്ക് അനുവദിച്ച ഇടക്കാല ജാമ്യം ഏഴു ദിവസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ…

1 month ago

തെരഞ്ഞെടുപ്പിന് മുൻപേ മദ്യനയം തീരുമാനിച്ചു, ബാർ ഉടമകൾക്ക് CPM ക്വോട്ട നിശ്ചയിച്ചു വാങ്ങി, ചെറിയാൻ ഫിലി പ്പിന്റെ വെളിപ്പെടുത്തൽ

കോട്ടയം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം നേരിട്ട് ബാർ ഉടമകൾക്കു ക്വോട്ട നിശ്ചയിച്ചു നൽകിയിരുന്നതായി കോൺഗ്രസ് നേതാവും സിപിഎമ്മിന്റെ മുൻ സഹയാത്രികനുമായിരുന്ന ചെറിയാൻ ഫിലിപ്പ്. തിരഞ്ഞെടുപ്പിനുശേഷം…

1 month ago

കേജ്‍രിവാളിന് കോടതിയില്‍നിന്നു കിട്ടിയ ആനുകൂല്യം പിണറായിക്ക് കിട്ടില്ല, മദ്യനയ അഴിമതി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

തിരുവനന്തപുരം . കേജ്‍രിവാളിന് കോടതിയില്‍നിന്നു കിട്ടിയ ആനുകൂല്യം പിണറായിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണം കിട്ടാന്‍ മദ്യനയത്തില്‍ മാറ്റം വരുത്താന്‍ പോകുന്ന പിണറായി…

1 month ago

കേരളത്തിൽ വീണ്ടും ബാർ കോഴ ഇടപാട്, മദ്യ നയത്തിൽ വെള്ളം ചേർക്കാൻ ‘ബാർ ഉടമകൾ പിണറായി സർക്കാരിന് രണ്ടര ലക്ഷം വെച്ച് കൊടുക്കണം’ ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം . സംസ്ഥാനത്ത് വീണ്ടും ബാർ കോഴ ഇടപാട്. ബാർ കോഴ ഇടപാട് സംബന്ധിച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. മദ്യനയത്തിലെ ഇളവിനു പകരമായി പണപ്പിരിവ് നിർദേശിച്ച്…

1 month ago