new malayalam movie

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കോള്‍ഡ് കേസിന്റെ’ ചിത്രീകരണം പൂര്‍ത്തിയായി

ഛായാഗ്രാഹകനായ തനു ബാലക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കോള്‍ഡ് കേസ്. ചിത്രത്തില്‍ എസിപി സത്യജിത് എന്ന കഥാപാത്രത്തെയാണ് താരം ആവതെറിപ്പിക്കുന്നത്.

4 years ago